How to Change Gmail Password in Mobile | Gmail Password Change Malayalam

50



How to Change Gmail Password in Mobile | Gmail Password Change Malayalam

Subscribe for more videos! ►

Hello everyone, myself Shintu Cherian. This is a Malayalam tech channel and I make Malayalam tech videos and Tech How To, Malayalam tech tips etc.. Today I am showing you all how to change Gmail password Malayalam or Gmail Password Change Malayalam

————————————————————————————–
Watch My Travel Vlogs Here ►
————————————————————————————–

My Profiles
———————————————————————–
Facebook Page ►
Twitter ►
Instagram ►
Flickr ►
———————————————————————–

Tag: gmail change password, how to change gmail password in mobile, how to change gmail password, Shintu Cherian, shintu, shintus, change gmail password, change gmail password on android, change gmail password in android phone, Android, password, Gmail, Google, Smartphone, Gmail Security, how to change gmail password malayalam, gmail password change malayalam

Xem thêm: https://thủthuậthay.vn/category/pc

Nguồn: https://thủthuậthay.vn

50 Comments

  1. എല്ലാവര്‍ക്കും നമസ്ക്കാരം, എന്റെ ഈ വീഡിയോ കാണുന്നതിന് നന്ദി അറിയിക്കുന്നു. ഈ വീഡിയോ ഇഷ്ട്ടമായെകില്‍ ദയവായി ലൈക്‌ ചെയ്യുക. നിങ്ങള്‍ എന്റെ ഈ യുട്യൂബ് ചാനലില്‍ ആദ്യമായിട്ട് ആണെങ്കില്‍, ദയവായി സബ്സ്ക്രൈബ് ബട്ടന്‍ അമര്‍ത്തിയ ശേഷം ബെല്‍ ബട്ടണും അമര്‍ത്തുക. അങ്ങനെ ഞാന്‍ വീഡിയോ അപ്പ്ലോട് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മൊബൈലില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും.

    Reply
  2. എനിക്ക് youtube ചാനൽ ഉണ്ട്. അതിന്റെ ID മാറ്റിയാൽ ചാനൽ നഷ്ട്ട പെടുമോ? Pls help

    Reply
  3. എനിക്കൊരു doubt ഉണ്ട്…
    എന്റെ gmail account irshadkmbeatzangz@gmail.com ഇതാണ്. ഇതു ഉണ്ടാക്കിയിട്ടുളളത് ഈ mobile number ൽ 8369155431 ആണ്.എനിക്ക് ഈ email id മാറ്റണമെന്നുണ്ട് പക്ഷെ അതു മാറ്റാൻ പറ്റില്ല.ഇനി ഞാൻ ചോദിക്കുന്നത്(Irshadkmbeatzangz@gmail.com) ഈ account delete ആക്കിയിട്ട് പുതിയ gmail account ഈ Same Mobile number 8369155431 ൽത്തന്നെ തുടങ്ങാൻ പറ്റോ ?? അങ്ങനെ തുടങ്ങാൻ പറ്റിയാൽ ഞാൻ നേരത്തെ delete ആക്കിയ ഈ irshadkmbeatzangz@gmail.com gmail account ഉപയോഗിച്ച് Google pay, പോലോത്തതിൽ ഒക്കെ link ചെയ്തുക്കുന്നു അപ്പോ അതിനൊക്കെ പ്രശ്നം വരില്ലെ??

    *ഇനിപ്പേ ഇതൊന്നും നടന്നില്ലെങ്കിൽ ഞാൻ ആദ്യം തുടങ്ങിയ irshadkmbeatzangz@gmail.com(mob:8369155431) ഈ email id കൂടാതെ വെരോരു പുതിയ email id ഈ Same Mobile number 8369155431 ൽത്തന്നെ ഉണ്ടാക്കാൻ പറ്റോ?[account delete ആക്കുന്നില്ല] അപ്പോ ഈ irshadkmbeatzangz@gmail.com മിലെക്ക് വരുന്ന എല്ലാ message പുതിയ gmail account ലേക്ക് വരുമോ? (ഇനി പുതിയgmail account ലേക്ക് message കൾ വരാണെങ്കിൽ ആ ഒരു gmail id എല്ലാവരോടും പറഞ്ഞാൽ പോരെ അല്ലാതെ ഈ gmail id:irshadkmbeatzangz@gmail.com പറയെണ്ട ആവശ്യമില്ലല്ലോ?) അതുപോലെ ഞാൻ ആദ്യം link ചെയ്തിരുന്ന facebook മറ്റു പലതും ഈ പുതിയ gmail account മാ യി link ആവുമോ? അതോ പഴയ gmail account ൽത്തന്നെ തുടരുമോ?

    Reply
  4. ഞാൻ ഒരുപാട് തവണ wrong പാസ്സ്‌വേർഡ്‌ അടിച്ചത് കൊണ്ട് അക്കൗണ്ട് recover ചെയ്യാൻ കഴിയുന്നില്ല failed attempt എന്ന് കാണിക്കുന്നു 😔😔😔 ഇനി എങ്ങനെ recover ചെയ്യും.information completed ആയാൽ ഇങ്ങനെ കാണിക്കുന്നു
    👇👇👇
    To help keep your account secure, Google needs
    to confirm this account belongs to you.
    To recover your account, try again to sign in and
    answer as many questions as you can.
    Please help me😞😞😞

    Reply
  5. ജിമെയിൽ ഐഡി മാറ്റിയാലും നമുക്ക് വീണ്ടും നമ്മുടെ ഫ്രണ്ട്സിന് നമ്മളെ തിരിച്ചറിയാൻ പറ്റുമോ നമ്മൾ ജിമെയിൽ ഐഡി മാറ്റിയാൽ അവരുടെ ഡിവൈസിൽ ഉം ഓട്ടോമാറ്റിക് മാറുമോ

    Reply
  6. chetta computeril password appozhum display ayikidakkunnu anthu cheyyanam (aathil nammal gmail aakkiyalum athi show password click cheyyumpol athe kanikkunnu onne paranju tharamo)

    Reply
  7. എന്റെ പാസ്‌വേഡ് മറന്നുപോയി.എനിക്ക് അതെപാസ് വേഡ് തിരിച്ചെടുക്കാൻ കഴിയുമോ?അല്ലെങ്കിൽ പുതുതായി ഒരു പാസ് വേഡ് അതെ ഐ ഡിയിൽ ഉണ്ടാക്കാൻ കഴിയുമോ?

    Reply

Leave a Reply

Your email address will not be published. Required fields are marked *